മിസ് ക്വീന്‍ കേരളയായി ചന്ദ്രലേഖ നാഥ്

മിസ് ക്വീന്‍ കേരളയായി ചന്ദ്രലേഖാ നാഥ്. പെഗാസസ് – സ്‌ക്യാസ് സഹകരണത്തോടെ നടത്തിയ സൗന്ദര്യ മത്സരത്തിലാണ് മിസ് ക്വീന്‍ കേരളയായി ചന്ദ്രലേഖ നാഥ് തെരഞ്ഞെടുക്കപ്പെട്ടത്. ഒന്നും രണ്ടും റണ്ണര്‍ അപ് ആയി യഥാക്രമം ശ്വേത ജയറാം, റീമ നായര്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

മിസിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ കേരളത്തിന്റെ ദീപ ലാല്‍ വിജയിയായി. കര്‍ണാടകയുടെ കാന്‍ഡിഡയും തമിഴ്‌നാടിന്റെ ഡോ. ഭാവന റാവുവുമാണ് യഥാക്രമം ഒന്നും രണ്ടും റണ്ണര്‍ അപ് ആയത്.

മറ്റു വിജയികള്‍: എലിസബത്ത് കെസിയ – മിസ് പഴ്‌സനാലിറ്റി, ശ്വേത ജയറാം – മിസ് റാംപ് വോക്, വിബിത വിജയന്‍ – മിസ് ടാലന്റ്, ചന്ദ്രലേഖ നാഥ് – മിസ് ഗ്ലാമറസ് ലുക്ക്, വിബിത വിജയന്‍ – മിസ് വ്യൂവേഴ്‌സ് ചോയ്‌സ്, സി. ശ്രീലക്ഷ്മി – മിസ് സോഷ്യല്‍ മീഡിയ.

സൗത്തിന്ത്യ വിഭാഗം: അശ്വതി രഞ്ജിത് – മിസിസ് പഴ്‌സനാലിറ്റി, കാന്‍ഡിഡ – മിസിസ് റാംപ് വോക്, ഡോ. ഭാവന റാവു – മിസിസ് ടാലന്റ് , ദീപ ലാല്‍ – മിസിസ് ഗ്ലാമറസ് ലുക്, കാജല്‍ – മിസിസ് വ്യൂവേഴ്‌സ് ചോയ്‌സ്, ഡോ. ഷിജി എം. റിനീഷ് – മിസിസ് സോഷ്യല്‍ മീഡിയ. മണപ്പുറം ഫിനാന്‍സാണ് മത്സരത്തിന്റെ മുഖ്യ പ്രായോജകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News