എം എം ഹസനെ പുതിയ യൂ ഡി എഫ് കണ്‍വീനറായി തെരഞ്ഞെടുത്തു. എല്ലാ കക്ഷികളുമായി ആലോചിച്ച് ആണ് തീരുമാനം എടുത്തതെന്ന് ചെന്നിത്തല പറഞ്ഞു.
ബെന്നി ബെഹനാന് സ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ നേതൃമാറ്റം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here