എറണാകുളത്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എസ്‌ഐ അറസ്റ്റില്‍

എറണാകുളം മുളന്തുരുത്തിയില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എസ് ഐ അറസ്റ്റില്‍.

എസ് ഐ ആയിരുന്ന ബാബു മാത്യുവാണ് അറസ്റ്റിലായത്.

മുളന്തുരുത്തിയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നത്. എസ്‌ഐയെ അന്വേഷണ വിധേയമായി സസ്പന്റ് ചെയ്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News