നങ്ങേലിയുടെ പോരാട്ടം ഞങ്ങള്‍ മറന്നിട്ടില്ല, നിങ്ങള്‍ അറുത്തെറിഞ്ഞ ഓരോ നാവും ഞങ്ങളില്‍ വളരുന്നുണ്ട്: ദീദി ദാമോദരന്‍

ഹാഥ്രാസില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി ദീദി ദാമോദരന്‍. നങ്ങേലി മലയറുത്തെറിഞ്ഞ് തുടങ്ങിയ പോരാട്ടം ഞങ്ങള്‍ മറന്നിട്ടില്ല.

നിങ്ങള്‍ അറുത്തുമാറ്റിയ ഓരോ നാവുകളും ഞങ്ങളില്‍ വളയുന്നുണ്ട് ഒരു ചുടലയിലും അത് കരിയില്ലെന്നും ദീദി ദാമോദരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിഷയത്തില്‍ ഫെമിനിസ്റ്റുകളും സ്ത്രീ അവകാശ പ്രവര്‍ത്തകരും പ്രതികരിക്കുന്നില്ലെന്ന വിമര്‍ശനം നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

https://www.facebook.com/deedi.damodaran/posts/10220722956678009

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News