ജ്യോതിക പങ്കുവച്ച ചിത്രം വൈറല്‍

ഏറെ ആരാധകരുള്ള താരദമ്പതികളാണ് ജ്യോതികയും സൂര്യയും. സൂര്യ ജ്യോതിക പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ഏറെ ആഘോഷിച്ച ഒന്നായിരുന്നു. വിവാഹശേഷവും ജ്യോതിക സിനിമയില്‍ സജീവമാണ്.

ജ്യോതിക ഇന്നലെ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചാ വിഷയം. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന്റെ faceapp ആണ് ഫോട്ടോയുടെ ഹൈലൈറ്റ്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.

OMG!!😱 How Cutee..🍃😍😍❤ #Suriya & #Jyothika www.instagram.com/jyothika.officlly
.
.
.
.
.
#Jyotika #kollywood…

Posted by Jyothika on Thursday, 1 October 2020

യഥാര്‍ത്ഥ ചിത്രം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News