ഹത്രാസ് സംഭവം: പ്രതികരണവുമായി അമല പോള്‍

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി അമല പോള്‍.

യോഗി ആദിത്യനാഥോ, ജാതി വ്യവസ്ഥയോ അല്ല അവളുടെ കൊലക്ക് പിന്നില്‍, നിശബ്ദരായ നമ്മളാണെന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. യോഗിയെയും യുപി പോലീസിനെയും ന്യായീകരിച്ചും, ജാതികൊല കൂടിയാണെന്നതിനെ മറച്ചു വച്ചും ഉള്ള മറ്റൊരാളുടെ പോസ്റ്റ് അമല ഇന്‍സ്റ്റഗ്രാം സ്റ്റോറി ആക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News