എസ്പിബിയുടെ നഷ്ടത്തെക്കുറിച്ച് ശോഭനയുടെ വൈകാരികമായ കുറിപ്പ്

എസ്പിബിയുടെ നഷ്ടത്തെകുറിച്ച് ശോഭനയുടെ വൈകാരികമായ കുറിപ്പ് ഫേസ്ബുക്കില്‍. ‘സുന്ദരീ കണ്ണാലൊരു സെയ്തി സൊല്ലടി എന്നാള്‍ നല്ല തീതി’ എന്ന ദളപതി സിനിമയിലെ ഗാനം പോസ്റ്റ് ചെയ്തു കൊണ്ടാണ് ശോഭന എസ്പിബിയെ ഓര്‍മ്മിക്കുന്നത്.

അദ്ദേഹത്തിന്റെ നഷ്ടം മനസ്സിലാക്കാന്‍ പ്രയാസമാണ്, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഞാന്‍ ഒരു പാട്ട് തിരയുമ്പോള്‍.. നമുക്ക് ഒരു നിധി നഷ്ടപ്പെട്ടു എന്നല്ലാതെ മറ്റൊന്നും പറയാനില്ല. എന്നാണ് എസിപിബിയെ ഓര്‍ത്തുകൊണ്ട് ശോഭന ഫെയ്സ്ബുക്കില്‍ കുറിച്ച വരികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News