യുഎഇ കോണ്‍സുലേറ്റിലെ ലക്കിഡിപ്പില്‍ പങ്കെടുത്തു; സമ്മതിച്ച് ചെന്നിത്തല

യുഎഇ കോണ്‍സുലേറ്റിലെ ലക്കിഡിപ്പില്‍ പങ്കെടുത്തെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐ ഫോണ്‍ താന്‍ സമ്മാനമായി വാങ്ങിച്ചിട്ടില്ലെന്നും തന്റെ പേഴ്‌സണല്‍ സ്റ്റാഫിന് സമ്മാനമായി വാച്ച് ലഭിച്ചെന്നും ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News