അനില്‍ അക്കരയുടെ പരാതി; തകര്‍ന്ന പോയത് 140 കുടുംബങ്ങളുടെ സ്വപ്‌നങ്ങള്‍

അനില്‍ അക്കര എംഎല്‍എ നല്‍കിയ പരാതിയില്‍ വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ ഫ്‌ലാറ്റ് പണി മുഴുവനായി നിലച്ചതോടെ ആശങ്കയിലായത് 140 ഓളം കുടുംബങ്ങളാണ്. എംഎല്‍എയുടെ വീടിന് സമീപം പുറമ്പോക്ക് ഭൂമിയിലെ ഒറ്റ മുറി വീട്ടില്‍ കഴിയുന്ന സുഭദ്രയ്ക്ക് സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിലേക്ക് എത്താന്‍ ഇനിയും ഏറെ കാത്തിരിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News