ചെന്നിത്തലയുടെ പുതിയ പ്രതികരണങ്ങള്‍ യുഡിഎഫിന്റെ എല്ലാ സമരങ്ങളെയും തള്ളി പറയുന്നത്; ജലീലിനെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണം; ചെന്നിത്തലയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കോടിയേരി – Kairali News | Kairali News Live l Latest Malayalam News
  • Download App >>
  • Android
  • IOS
Thursday, February 25, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    ‘കേന്ദ്ര നിയമങ്ങൾ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു’

    ‘കേന്ദ്ര നിയമങ്ങൾ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു’

    ശബരിമല വിഷയം ഉന്നയിക്കുന്നത് യുഡിഎഫിലെ പ്രശ്നങ്ങൾ പുറത്തുവരാതിരിക്കാൻ

    ശബരിമല വിഷയം ഉന്നയിക്കുന്നത് യുഡിഎഫിലെ പ്രശ്നങ്ങൾ പുറത്തുവരാതിരിക്കാൻ

    അക്രമമുണ്ടായ കേസുകൾ പിൻവലിക്കരുത്

    അക്രമമുണ്ടായ കേസുകൾ പിൻവലിക്കരുത്

    അക്രമ സംഭവങ്ങളിൽ ക്രിമിനൽ സ്വഭാവമുള്ള കേസും സിവിൽ സ്വഭാവമുള്ള കേസും ഉണ്ടോ? മറുപടി

    അക്രമ സംഭവങ്ങളിൽ ക്രിമിനൽ സ്വഭാവമുള്ള കേസും സിവിൽ സ്വഭാവമുള്ള കേസും ഉണ്ടോ? മറുപടി

    എസ്‌ഡിപിഐ – ആർഎസ്എസ് സംഘർഷം; ആർഎസ്‌എസുകാരൻ വെട്ടേറ്റ് മരിച്ചു; വയലാറിൽ വൻ പൊലീസ് സന്നാഹം

    എസ്‌ഡിപിഐ – ആർഎസ്എസ് സംഘർഷം; ആർഎസ്‌എസുകാരൻ വെട്ടേറ്റ് മരിച്ചു; വയലാറിൽ വൻ പൊലീസ് സന്നാഹം

    എന്‍എച്ച് 66 ആറുവരിയാക്കുന്നതിന്‍റെ ആദ്യ റീച്ച് കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക്

    എന്‍എച്ച് 66 ആറുവരിയാക്കുന്നതിന്‍റെ ആദ്യ റീച്ച് കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക്

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | Kairali News Live l Latest Malayalam News

Kairali News
No Result
View All Result

ചെന്നിത്തലയുടെ പുതിയ പ്രതികരണങ്ങള്‍ യുഡിഎഫിന്റെ എല്ലാ സമരങ്ങളെയും തള്ളി പറയുന്നത്; ജലീലിനെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണം; ചെന്നിത്തലയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കോടിയേരി

by ന്യൂസ് ഡെസ്ക്
5 months ago
കൊവിഡ് പ്രതിരോധത്തിനായി പ്രോട്ടോക്കോള്‍ പാലിച്ച് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം: കോടിയേരി ബാലകൃഷ്ണന്‍
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: പ്രോട്ടോക്കോള്‍ ലംഘിച്ച് യുഎഇ കോണ്‍സുലേറ്റില്‍ ലക്കിഡ്രോ നടത്തിയ ചെന്നിത്തല ഇതുവരെ യുഡിഎഫ് നടത്തിയ എല്ലാ സമരങ്ങളെയും തള്ളിപ്പറഞ്ഞിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊവിഡ് വ്യാപിപ്പിക്കുന്നതിന് വേണ്ടി വിവാദങ്ങള്‍ സൃഷ്ടിക്കുകയും സമരാഭാസം നടത്തുകയും ചെയ്ത ചെന്നിത്തലയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ADVERTISEMENT

കോടിയേരിയുടെ വാക്കുകള്‍:

READ ALSO

ഇരട്ടി കരുത്തോടെ കര്‍ഷക സമരം; സമരരംഗത്ത് കരുത്തുകാട്ടാനൊരുങ്ങി യുവനിര

‘ശരിയുടെ അഞ്ചുവര്‍ഷങ്ങള്‍, ശരിയായ കണക്കുകള്‍’ ; മുന്നേറി പിണറായി സര്‍ക്കാര്‍

പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ ഇന്നത്തെ പത്ര സമ്മേളനത്തിലെ പ്രതികരണങ്ങൾ യു ഡി എഫ് നടത്തിയ മുഴുവൻ സമരങ്ങളേയും പരസ്യമായി തള്ളിപ്പറയുന്നതാണ്. കള്ളം കയ്യോടെ കണ്ടുപിടിക്കപ്പെട്ടപ്പോഴുണ്ടായ പരിഭ്രാന്തിയിലാകാം ചില സത്യങ്ങൾ അറിയാതെ തുറന്നു പറയാൻ അദ്ദേഹം നിർബന്ധിതനായത്.
യു എ ഇ കോൺസുലേറ്റിൽ ലക്കി ഡ്രോയിൽ പങ്കെടുത്ത ചെന്നിത്തല പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന കാര്യം ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. താനൊരു പ്രോട്ടോക്കോളും ലംഘിച്ചില്ലെന്നാണ് ഇന്നലെ അദ്ദേഹം വെല്ലുവിളി പോലെ പ്രഖ്യാപിച്ചത്.
വിദേശ കാര്യ മന്ത്രാലയത്തിൻ്റെ പ്രോട്ടോക്കോൾ പുസ്തകത്തിലെ 38-ാം അദ്ധ്യായത്തിൽ സി യിൽ പറയുന്നത് കോൺസുലേറ്റുകളും മറ്റും നറുക്കെടുപ്പുകൾ നടത്താൻ പാടില്ലെന്നതാണ് . Lucky Draws 3. Organizing “Lucky Draws” or lottery in India except by a State or under the authority of a State Government is an offence under the Indian Penal Code; as it is not a legitimate diplomatic activity, FRs shall refrain from organizing “Lucky Draws”. ഇത്രയും പ്രകടമായി പറഞ്ഞിട്ടുള്ള വ്യവസ്ഥയാണ് ചെന്നിത്തല ലംഘിച്ചത് . ഇതു മനസിലായതുകൊണ്ടായിരിക്കാം പ്രോട്ടോക്കോളുകൾ എല്ലാം കോൺസുലേറ്റ് ജനറലിന് മാത്രമേ ബാധകമാകുകയുള്ളെന്ന പുതിയ കണ്ടുപിടുത്തം ചെന്നിത്തല നടത്തിയത്. അപ്പോൾ ഇതേ പ്രോട്ടോക്കോൾ ലംഘിച്ചെന്നു പറഞ്ഞല്ലേ ജലീൽ രാജിവെയ്ക്കണെമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടത്. അതിൻ്റെ പേരിൽ സമരാഭാസവും സംഘടിപ്പിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കുറ്റകരമായതുകൊണ്ടാണ് ലക്കി ഡ്രോ സംഘടിപ്പിക്കരുതെന്ന് പ്രോട്ടോക്കോളിൽ പറയുന്നത്. ഇതു സംബന്ധിച്ച് തനിക്ക് ഒന്നുമറിയില്ലായിരുന്നു എന്ന മുൻ അഭ്യന്തര മന്ത്രിയുടെ പരസ്യ പ്രസ്താവന എത്ര പരിഹാസ്യമാണ്. നിയമമറിയില്ലെന്ന ന്യായം സാധാരണക്കാർക്ക് പോലും ശിക്ഷയിൽ നിന്നും രക്ഷപ്പെടുന്നതിന് ന്യായീകരണമല്ലെന്നതാണ് ഇന്ത്യയിലെ നിയമം.
കേവലം പ്രോട്ടോക്കോൾ ലംഘനം മാത്രമല്ല ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റം കൂടി ചെയ്തുവെന്നാണ് പത്രസമ്മേളനത്തിൽ ചെന്നിത്തല പ്രഖ്യാപിച്ചിട്ടുള്ളത്.
കോൺസുലേറ്റിൽ നിന്നും തന്നത് വിതരണം ചെയ്യുക മാത്രമാണ് താൻ ചെയ്തന്നെ ന്യായീകരണം പറഞ്ഞ ചെന്നിത്തല ജലീലിനെതിരെ ഉന്നയിച്ച ആരോപണം പിൻവലിച്ച് മാപ്പ് പറയണം. എന്നാൽ, ഇതിൻ്റെ പേരിൽ സമരം നടത്തി കോവിഡ് വ്യാപിപ്പിച്ച കുറ്റത്തിന് ജനങ്ങൾ ഒരു കാലത്തും മാപ്പ് നൽകില്ലെന്ന് ഉറപ്പ്.
ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആരെക്കുറിച്ചും ഇങ്ങനെ ആരോപണം ഉന്നയിക്കരുതെന്നും ചെന്നിത്തല പറഞ്ഞതായി കണ്ടു. കഴിഞ്ഞ മൂന്നു മാസം അദ്ദേഹം തന്നെ നടത്തിയ പത്രസമ്മേളനങ്ങൾ സ്വയം കണ്ടു നോക്കണം.
മാധ്യമങ്ങളിൽ കണ്ടെന്നു പറഞ്ഞു വരെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരെ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളെയും കുറിച്ച് പലതും വിളിച്ചു പറഞ്ഞ പ്രതിപക്ഷ നേതാവ് സ്വയം കുറ്റവാളിയാണെന്നു കൂടി പ്രഖ്യാപിക്കുകയാണ് ഇപ്പോൾ ചെയ്തത് – തൻ്റെ പേഴ്സണൽ സ്റ്റാഫിന് പാരിതോഷികം ലഭിച്ചെന്ന് സമ്മതിക്കേണ്ടി വന്ന ചെന്നിത്ത അതിനു ന്യായീകരണമായി 2011 ൽ എൻ്റെ സ്റ്റാഫിൽ അംഗമായിരുന്ന സർക്കാർ ഉദ്യോഗസ്ഥനും സമ്മാനം കിട്ടിയെന്നു കണ്ടെത്തിയ ചെന്നിത്തല സ്വയം തുറന്നു കാട്ടപ്പെട്ടു.
കോവിഡ് ജാഗ്രത തകർക്കുന്നതിനും രോഗം വ്യാപിപ്പിക്കുന്നതിനും വേണ്ടി വിവാദം സൃഷ്ടിക്കുകയും സമാരാഭാസം നടത്തുകയും ചെയ്ത പ്രതിപക്ഷ നേതാവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

Related Posts

‘കേന്ദ്ര നിയമങ്ങൾ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു’
DontMiss

‘കേന്ദ്ര നിയമങ്ങൾ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു’

February 25, 2021
ശബരിമല വിഷയം ഉന്നയിക്കുന്നത് യുഡിഎഫിലെ പ്രശ്നങ്ങൾ പുറത്തുവരാതിരിക്കാൻ
DontMiss

ശബരിമല വിഷയം ഉന്നയിക്കുന്നത് യുഡിഎഫിലെ പ്രശ്നങ്ങൾ പുറത്തുവരാതിരിക്കാൻ

February 25, 2021
അക്രമമുണ്ടായ കേസുകൾ പിൻവലിക്കരുത്
DontMiss

അക്രമമുണ്ടായ കേസുകൾ പിൻവലിക്കരുത്

February 25, 2021
അക്രമ സംഭവങ്ങളിൽ ക്രിമിനൽ സ്വഭാവമുള്ള കേസും സിവിൽ സ്വഭാവമുള്ള കേസും ഉണ്ടോ? മറുപടി
Just in

അക്രമ സംഭവങ്ങളിൽ ക്രിമിനൽ സ്വഭാവമുള്ള കേസും സിവിൽ സ്വഭാവമുള്ള കേസും ഉണ്ടോ? മറുപടി

February 25, 2021
എസ്‌ഡിപിഐ – ആർഎസ്എസ് സംഘർഷം; ആർഎസ്‌എസുകാരൻ വെട്ടേറ്റ് മരിച്ചു; വയലാറിൽ വൻ പൊലീസ് സന്നാഹം
Big Story

എസ്‌ഡിപിഐ – ആർഎസ്എസ് സംഘർഷം; ആർഎസ്‌എസുകാരൻ വെട്ടേറ്റ് മരിച്ചു; വയലാറിൽ വൻ പൊലീസ് സന്നാഹം

February 25, 2021
എന്‍എച്ച് 66 ആറുവരിയാക്കുന്നതിന്‍റെ ആദ്യ റീച്ച് കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക്
DontMiss

എന്‍എച്ച് 66 ആറുവരിയാക്കുന്നതിന്‍റെ ആദ്യ റീച്ച് കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക്

February 25, 2021
Load More
Tags: bjpcongresscpimkodiyeri balakrishnanramesh chennithala
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

‘കേന്ദ്ര നിയമങ്ങൾ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു’

ശബരിമല വിഷയം ഉന്നയിക്കുന്നത് യുഡിഎഫിലെ പ്രശ്നങ്ങൾ പുറത്തുവരാതിരിക്കാൻ

അക്രമമുണ്ടായ കേസുകൾ പിൻവലിക്കരുത്

അക്രമ സംഭവങ്ങളിൽ ക്രിമിനൽ സ്വഭാവമുള്ള കേസും സിവിൽ സ്വഭാവമുള്ള കേസും ഉണ്ടോ? മറുപടി

എസ്‌ഡിപിഐ – ആർഎസ്എസ് സംഘർഷം; ആർഎസ്‌എസുകാരൻ വെട്ടേറ്റ് മരിച്ചു

എസ്‌ഡിപിഐ – ആർഎസ്എസ് സംഘർഷം; ആർഎസ്‌എസുകാരൻ വെട്ടേറ്റ് മരിച്ചു; വയലാറിൽ വൻ പൊലീസ് സന്നാഹം

Advertising

Don't Miss

എസ്‌ഡിപിഐ – ആർഎസ്എസ് സംഘർഷം; ആർഎസ്‌എസുകാരൻ വെട്ടേറ്റ് മരിച്ചു; വയലാറിൽ വൻ പൊലീസ് സന്നാഹം
Big Story

എസ്‌ഡിപിഐ – ആർഎസ്എസ് സംഘർഷം; ആർഎസ്‌എസുകാരൻ വെട്ടേറ്റ് മരിച്ചു; വയലാറിൽ വൻ പൊലീസ് സന്നാഹം

February 25, 2021

ശബരിമല വിഷയം ഉന്നയിക്കുന്നത് യുഡിഎഫിലെ പ്രശ്നങ്ങൾ പുറത്തുവരാതിരിക്കാൻ

അക്രമമുണ്ടായ കേസുകൾ പിൻവലിക്കരുത്

എസ്‌ഡിപിഐ – ആർഎസ്എസ് സംഘർഷം; ആർഎസ്‌എസുകാരൻ വെട്ടേറ്റ് മരിച്ചു; വയലാറിൽ വൻ പൊലീസ് സന്നാഹം

എന്‍എച്ച് 66 ആറുവരിയാക്കുന്നതിന്‍റെ ആദ്യ റീച്ച് കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക്

സ്കൂട്ടര്‍ മോഷ്ടാവ് 2 വര്‍ഷത്തിന് ശേഷം പിടിയില്‍

മമ്മൂക്കയെ പറ്റിച്ചത് എങ്ങനെ..! തുറന്നു പറഞ്ഞ് ഇന്ദ്രന്‍സ്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • ‘കേന്ദ്ര നിയമങ്ങൾ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു’ February 25, 2021
  • ശബരിമല വിഷയം ഉന്നയിക്കുന്നത് യുഡിഎഫിലെ പ്രശ്നങ്ങൾ പുറത്തുവരാതിരിക്കാൻ February 25, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)