കരാട്ടെ കിഡ്; മകന്റെ ചിത്രം പങ്കുവച്ച് ചാക്കോച്ചന്‍

മകന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍.

ഇസഹാക്ക് ബാല്‍ക്കണിയില്‍ നിന്ന് കാഴ്ചകള്‍ കാണുന്ന ഒരു ചിത്രമാണ് ഇന്ന് ചാക്കോച്ചന്‍ പങ്കുവച്ചിരിക്കുന്നത്. കരാട്ടെ പൊസിഷനിലാണ് ഇസഹാക്ക് നില്‍ക്കുന്നത്. കരാട്ടെ കിഡ് എന്ന ക്യാപ്ഷനോടെ ഇട്ട ചിത്രത്തിന് നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.

2019 ഏപ്രിലില്‍ ആയിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകന്‍ ഇസഹാക്കിന്റെ ഒന്നാം പിറന്നാള്‍.

Karate 🥋 Kid🤔🤔🤔🤔

Posted by Kunchacko Boban on Saturday, 3 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News