വേള്‍ഡ് ആനിമല്‍ ഡേയില്‍ അരുമകള്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

വേള്‍ഡ് ആനിമല്‍ ഡേയില്‍ അരുമകള്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദന്‍. വീട്ടില്‍ വളര്‍ത്തുന്നവയ്ക്കും സിനിമാ ലൊക്കേഷനുകളിലെ കുതിരയ്ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് ഉണ്ണി പങ്കുവച്ചിരിക്കുന്നത്.

ഉണ്ണിയുടെ വളര്‍ത്തുനായകളെയും പക്ഷികളെയും കൂടാതെ കങ്കാരുക്കളും കുതിരകളും വീഡിയോയിലുണ്ട്. അവയ്‌ക്കൊപ്പം സമയം ചിലവഴിക്കുന്ന തന്റെ ചിത്രങ്ങളാണ് ഉണ്ണി പങ്കുവച്ചിരിക്കുത്.

View this post on Instagram

World Animal Day 2020! ❤️ https://youtu.be/jDx9vHfGjl4 — #TeamUM #WorldAnimalDay2020

A post shared by Unni Mukundan (@iamunnimukundan) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News