ഗുജറാത്ത് ഹൈക്കോടതിക്ക് ഇനി മലയാളി ജഡ്ജി

ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായി മലയാളിയായ നിഖിൽ ശ്രീധരൻ സത്യപ്രതിജ്ഞ ചെയ്തു.

കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശിയായ നിഖിൽ വൈകുണ്ഡ ബലിഗ കോളേജ് ഓഫ് ലോ, ഉഡുപ്പിയിൽ നിന്നാണ് എൽഎൽബി നേടിയത്.

1997 മുതൽ ഗുജറാത്ത് ഹൈക്കോടതിയിൽ അഭിഭാഷകനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here