‘മലര്‍വാടി ആര്‍ട്‌സ് ജൂനിയര്‍ ക്ലബ്’; വൈറലായി ഫെയ്‌സ് ആപ്പ് ചിത്രം

നിവിന്‍ പോളി, ശ്രാവണ്‍,ഹരികൃഷ്ണന്‍,ഭഗത്,അജു വര്‍ഗ്ഗീസ് എന്നിവരുടെ ചിത്രമാണ് വൈറലാകുന്നത്. ‘മലര്‍വാടി ആര്‍ട്‌സ് ജൂനിയര്‍ ക്ലബ്ട എന്നാണ് ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേര്.

View this post on Instagram

Time machine through edits ♥️ Thanks to this whoever made this a big 🤗

A post shared by Aju Varghese (@ajuvarghese) on

വീനിത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് മലവാര്‍ടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രം 2010 ലാണ് പുറത്തിറങ്ങിയത്. ഈ ചിത്രത്തിലൂടെയാണ് നിവിന്‍ പോളിയും അജുവര്‍ഗീസും അടങ്ങിയ യുവസംഘം പ്രേക്ഷക ഹൃദയത്തിലിടം പിടിച്ചത്.

ഹരിഹര്‍നഗറിലെ ഒരു മീമിന്റെ ഫെയ്‌സ് ആപ്പ് ചിത്രവും കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വൈറലായിരുന്നു. നടന്‍മാരായ സിദ്ദിഖും മുകേഷും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ ചിത്രം പങ്കുവച്ചിട്ടുണ്ട്.

I don’t know who made this. My hearty congrats for this brilliant thought……

മുകേഷും സിദ്ദിഖും ജഗദീഷും അശോകനും യഥാക്രമം അവതരിപ്പിച്ച മഹാദേവനും ഗോവിന്ദന്‍കുട്ടിയും അപ്പുക്കുട്ടനും തോമസ് കുട്ടിയും ഉള്‍പ്പെടുന്ന ഒരു മീം ആണ് വൈറലായത്.

താരദമ്പതികളായ സൂര്യയുടെയും ജ്യോതികയുടെയും ഫെയ്‌സ് ആപ്പ് ചിത്രവും അടുത്തിടെ വൈറലായിരുന്നു. ജ്യോതികയാണ് ചിത്രം പങ്കുവച്ചത്.

OMG!!😱 How Cutee..🍃😍😍❤ #Suriya & #Jyothika www.instagram.com/jyothika.officlly
.
.
.
.
.
#Jyotika #kollywood…

Posted by Jyothika on Thursday, 1 October 2020

യഥാര്‍ത്ഥ ചിത്രം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News