ഫെയ്സ് ആപ്പിൽ കൊച്ചു പെൺകുട്ടിയായി അഹാന

സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് നടന്‍ കൃഷ്ണകുമാറിന്റെ മൂത്ത മകള്‍ കൂടിയായ അഹാന കൃഷ്ണകുമാര്‍.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായ ഫേസ് ആപ്പ് ഫിലിറ്റിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. താനും ഒന്ന് പരീക്ഷിച്ചു നോക്കിയെന്നാണ് ചിത്രം പങ്കുവച്ച് അഹാന കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here