അബുദാബിയിലെ യോഗത്തില്‍ പങ്കെടുക്കാന്‍ സ്മിത മേനോന് അനുമതി നല്‍കി; സമ്മതിച്ച് വി.മുരളീധരന്‍

കോഴിക്കോട്: അബുദാബിയില്‍ നടന്ന അന്താരാഷ്ട്ര യോഗത്തില്‍ പങ്കെടുക്കാന്‍ മഹിള മോര്‍ച്ച നേതാവ് സ്മിത മേനോന് അനുമതി നല്‍കിയിരുന്നുവെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ആര് ആവശ്യപ്പെട്ടാലും യോഗത്തില്‍ പങ്കെടുക്കാന് അനുമതി നല്‍കുമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News