3-ാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന്‌ പരാതി; 56കാരന്‍ അറസ്റ്റില്‍

മൂന്നാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇലക്ട്രീഷ്യനെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു.

ചക്കുവരയ്ക്കൽ താഴത്തുമുറി കശുവണ്ടി ഫാക്ടറിക്കുസമീപം മുല്ലശ്ശേരിവീട്ടിൽ തുളസീധരൻ പിള്ള(56)യാണ് പിടിയിലായത്.

വയറിങ് ജോലികൾക്കെത്തിയ പ്രതി എട്ടുവയസ്സുകാരിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News