രണ്ടാം വിവാഹ വാർഷികത്തിൽ സൂര്യയും ഇഷാനും; വൈറലായി ചിത്രങ്ങൾ

കേരളത്തിലെ ആദ്യ ട്രാന്‍സ്‍ജെന്‍ഡര്‍ ദമ്പതികളാണ് സൂര്യയും ഇഷാന്‍ കെ.ഷാനും. ലിംഗമാറ്റ ശസ്‌‌‌‌‌ത്രക്രിയയിലൂടെ സ്‌‌‌‌ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാനും സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹിതരായത്. സ്വന്തം രക്തത്തിൽ പിറക്കുന്ന ഒരുകുഞ്ഞ് എന്ന സ്വപ്നത്തിലാണ് ഇരുവരും.

ഇപ്പോൾ വൈറലാകുന്നത് രണ്ടാം വിവാഹ വാർഷികത്തിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ്.

മായത്ത കവിത പോലെ നിൻ കരങ്ങളിൽ എൻ പ്രണയം വിരിയുമ്പോൾ മഴയേറ്റ് തളിർത്ത് വിടർന്ന് പൂവിട്ട് ഉലയുമി ഈ ജൻമ മന്ദാരം ……..🌸🌸🌸🌸🌸#Photokkaran

Posted by Surya Ishaan on Thursday, 1 October 2020

രണ്ടാം വിവാഹവാർഷികത്തിന് ഓർമയിൽ സൂക്ഷിക്കുവാൻ എന്തെങ്കിലും വേണമെന്ന ആശയമാണ് ആലുവാപ്പുഴയുടെ തീരത്തേക്ക് തങ്ങളെ എത്തിച്ചതെന്ന് സൂര്യ പറയുന്നു. ഫോട്ടോക്കാരനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

#photokkaran 9287475767 Ishan Surya <3 <3 <3

Posted by Photokkaran on Thursday, 1 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News