കാട്ടുമരത്തിന്റെ വള്ളിയിൽ തൂങ്ങിയാടുന്ന സായ് പല്ലവി; ചിത്രങ്ങള്‍ കാണാം

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല താരമാണ്‌ സായ് പല്ലവി. അതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ഒരു കാട്ടുമരത്തിന്റെ വള്ളിയിൽ പിടിച്ച് തൂങ്ങിയാടുന്ന തന്റെ ചിത്രമാണ് സായ് പല്ലവി ഇക്കുറി പങ്കുവച്ചിരിക്കുന്നത്.

ഡാർവിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുകയായിരുന്നു താനെന്നാണ്‌ സായ് പല്ലവി കുറിച്ചിരിക്കുന്നത്.

View this post on Instagram

Proving Darwin’s theory of evolution! Cam A

A post shared by Sai Pallavi (@saipallavi.senthamarai) on

View this post on Instagram

I came in like a wrecking ball !!! Cam B

A post shared by Sai Pallavi (@saipallavi.senthamarai) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News