പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന് കോവിഡ് സ്ഥിരീകരിച്ചു

പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടന്ന ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവായതായി അദ്ദേഹം അറിയിച്ചു. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വയം നിരീക്ഷണത്തിലായിരുന്നുവെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പ്രിയപ്പെട്ടവരെ,

ഇന്ന് നടന്ന ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവാണ്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വയം നിരീക്ഷണത്തിലായിരുന്നു, ആശങ്കപ്പെടേണ്ടതില്ല.

മുഹമ്മദ് മുഹസിന്‍ എംഎല്‍എ’- അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.

പ്രിയപ്പെട്ടവരെ,
ഇന്ന് നടന്ന ആൻറിജൻ ടെസ്റ്റിൽ കോവിഡ് പോസിറ്റീവാണ്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം…

Posted by Muhammed Muhassin on Sunday, 4 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News