സ്വയം ട്രോളി സിജു വില്‍സണ്‍

പ്രേമം ,നേരം ഹാപ്പി വെഡിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സിജു വില്‍സണ്‍. സിജു സോഷ്യല്‍ മീഡിയയില്‍ വളരെ സജീവവുമാണ് .അടുത്തിടെ പദ്മരാജനുമായി സാമ്യം തോന്നുന്ന ചിത്രം സിജു വില്‍സണ്‍ പങ്കു വെച്ചത് വൈറല്‍ ആയിരുന്നു

ഇപ്പോള്‍ വീണ്ടും മറ്റൊരു ഫോട്ടോയാണ് ചര്‍ച്ചാവിഷയം. ഈ പട്ടിഷോ പട്ടിഷോ എന്ന് കെട്ടിട്ടുണ്ടല്ലോ! എന്നാണ് സിജു വില്‍സണ്‍ന്റെ ഫോട്ടോയ്ക്കൊപ്പമുള്ള രസകരമായ കമന്റ്. 2007-ലെ കോളേജ് ഡേ ഫാഷന്‍ ഷോയുടെകയാണ് . അജി ടോംസ് എന്ന സുഹൃത്തിന്റെ ഷര്‍ട്ടും ജാക്കറ്റും ടൈയും കടം വാങ്ങി സ്റ്റേജില്‍ കേറിയ ഓര്‍മയാണ് സിജു പടത്തിനൊപ്പം പങ്കു വെച്ചിരിക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News