ലൈഫ് മിഷന്‍ വിജിലന്‍സ് ഫയലുകള്‍ കൈമാറാനാവില്ല; ഐ ഫോണ്‍ കൈമാറിയത് കൈക്കൂലി തന്നെയെന്നും ഹൈക്കോടതി

ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസില്‍ സിബിഐക്ക് തിരിച്ചടി.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന വിജിലന്‍സ് അന്വേഷണ ഫയലുകള്‍ കൈമാറണമെന്ന സിബിഐയുടെ ആവശ്യം ഹൈക്കോടതി തള്ളി.

ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതി. ഐ ഫോണുകള്‍ കൈമാറിയത് കൈക്കൂലിയായാണെന്നും ഹൈക്കോടതി പറഞ്ഞു.

സിബിഐ എഫ്ഐആർ റദ്ദാക്കണമെന്ന സന്തോഷ് ഈപ്പൻ്റെ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. സർക്കാർ ഹർജിയും വ്യാഴാഴ്ചയാണ് പരിഗണിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel