ബിജെപിയില്‍ പൊട്ടിത്തെറി: വി.മുരളീധരനെ വിമര്‍ശിച്ച് എം.ടി. രമേശ്

പ്രോട്ടോക്കോള്‍ ലംഘന വിവാദത്തില്‍ ബിജെപിയില്‍ പൊട്ടിത്തെറി. വി മുരളീധരനെതിരായ പരാതി പ്രധാനമന്ത്രി അന്വേഷിക്കട്ടെ എന്ന് എംടി രമേശ് പറഞ്ഞു. സ്മിത മേനാനെ തനിക്ക് അറിയില്ലെന്നും മഹിള മോര്‍ച്ച സെക്രട്ടറിയായതിന് ശേഷമാണ് കാണുന്നതെന്നും എംടി രമേശ് കോഴിക്കോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here