അഞ്ജലി, പ്രാണാഞ്ജലീ…..

പാട്ടുകളുടെ തോഴന്‍ എസ് പി ബിയുടെ വിയോഗം ഇനിയും അംഗീകരിക്കാനാവാതെ സങ്കടകടലിലാണ് ആരാധകര്‍ .എസ് പി ബി ക്കുവേണ്ടി ഒരു മ്യൂസിക് ട്രിബ്യുട് വീഡിയോ ഒരുക്കിയിരിക്കുകയാണ് രാഹുല്‍ രാജ് ,രാജീവ് ഗോവിന്ദന്‍ ,ഹരിചരണ്‍,മഗേഷ് കൊല്ലേരി എന്നിവര്‍ ചേര്‍ന്ന് .

ഇളയനിലാ, പൊഴികിറതേ… എസ്.പി.ബി.യുടെ അനശ്വര ഗാനത്തില്‍ തുടങ്ങി അദ്ദേഹത്തിന്റെ മാസ്മരിക ശബ്ദത്തില്‍ പിറന്ന മറ്റു ചലച്ചിത്രഗാനങ്ങളിലൂടെ ഒരു യാത്രയാണ് അഞ്ജലി, പ്രാണാഞ്ജലീ.

സംഗീതം നല്‍കിയിരിക്കുന്നത് രാഹുല്‍ രാജാണ്. ആലാപനം: ഹരിചരണ്‍. മഗേഷ് കൊല്ലേരി സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.നടന്‍ പൃഥ്വിരാജ് ,ചാക്കോച്ചന്‍ എന്നിവര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്

All the best to Rajeev Govindan, Rahul Raj, Haricharan, Magesh Kolleri and the entire team!!

‘അഞ്ജലി.. പ്രാണാഞ്ജലി..’
Anjali.. Prananjali.. A Musical Tribute to SPB

https://youtu.be/TmnS08dI15U

Posted by Prithviraj Sukumaran on Sunday, 4 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News