സനൂപിനെ കൊന്നതിന് ബിജെപിക്കെതിരെ പ്രതികരിക്കാതെ കോണ്‍ഗ്രസ്; ലീഗിനും മൗനം സ്വാഭാവികം: മുഹമ്മദ് റിയാസ്

ജനകീയ പ്രവര്‍ത്തന ശൈലിയിലൂടെ നാടിന്റെ പുത്രനായി മാറിയ ഒരു പാവം ചെറുപ്പക്കാരന്‍ സനൂപിനെ കൊന്നതിന് ബിജെപിക്കെതിരെ ഒരക്ഷരം പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ലെന്നും ഇതില്‍ ലീഗിന്റെ മൗനം സ്വാഭാവികമെന്നും മുഹമ്മദ് റിയാസ്.

മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ജനകീയ പ്രവര്‍ത്തന ശൈലിയിലൂടെ നാടിന്റെ പുത്രനായി മാറിയ ഒരു പാവം ചെറുപ്പക്കാരന്‍ സനൂപിനെ കൊന്നതിന് ബിജെപിക്കെതിരെ ഒരക്ഷരം പ്രതികരിക്കാന്‍ കോണ്‍ഗ്രസ്
ഈ നിമിഷം വരെ തയ്യാറായിട്ടില്ല.
മുഖ്യശത്രുവിനെ ബിജെപി കശാപ്പു ചെയ്യുമ്പോള്‍
ലീഗിനും മൗനം സ്വാഭാവികം.
‘സനൂപുമാര്‍’ അവശേഷിക്കുന്നു എന്നതാണ് ഉത്തര്‍പ്രദേശ്, ഗുജറാത്ത് മോഡല്‍ ബിജെപി ആക്രമങ്ങളുടെ ഭൂമികയായി കേരളം മാറാത്തത്
എന്ന വസ്തുതയെ അധികാര കൊതിമൂത്ത
യുഡിഫ് നേതാക്കളുടെ മൗനത്തിനു മായ്ച്ചു കളയാനാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News