സ്മൈൽ: മെയിൽ, ഫീമെയിൽ പിന്നെ…..മയിൽ

രമേഷ് പിഷാരടിയുടെ മിക്കഫെയ്സ്ബുക്ക് കുറിപ്പുകളും രസകരമായ ഫോട്ടോക്യാപ്ഷനുകളും ശ്രദ്ധേയമാണ്. അടുത്തിടെ സോഷ്യല്‍ മീഡിയ ഏറെ ആഘോഷിച്ചത് രമേഷ് പിഷാരടിയുടെ പോസ്റ്റുകളാണ്.

ആരാധകരുടെ കമന്‍റുകള്‍ക്ക് രസകരമായ മറുപടികള്‍ കൊണ്ടും ഇടയ്ക്ക് രമേഷ് പിഷാരടി സാനിധ്യമറിയിക്കാറുണ്ട്. അത്തരത്തില്‍ വ്യത്യസ്തമായൊരു കുറിപ്പുമായി വീണ്ടും എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി. മയിലാണ് വിഷയം. മെയിലും ഫീമെയിലും കൂടെ സ്മൈലും

https://www.facebook.com/RameshPisharodyofficial/photos/a.1406118742976639/2709705272617973/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News