വീണ്ടും വീണ്ടും സ്നേഹാശംസകൾ നേടി മേഘ്നയുടെ ബേബിഷവർ ഫോട്ടോയും വീഡിയോയും

മേഘ്നയുടെ ബേബിഷവർ ചിത്രങ്ങൾ ഇന്നലെ മുതൽ ശ്രദ്ധ നേടുകയാണ്. ഏതൊരു സ്ത്രീയും തളർന്നുപോകാവുന്ന സാഹചര്യത്തിൽ പുഞ്ചിരിയുമായി നിൽക്കുന്ന മേഘ്നയെ ചിത്രങ്ങളിലും വീഡിയോയിലും കാണാം.
ഒപ്പമുള്ളവരുടെ കണ്ണുകളിൽ ദുഖം നിറയുമ്പോഴും മേഘ്ന പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ട്.
ചിരഞ്ജീവി സർജ വിടപറഞ്ഞത് കഴിഞ്ഞ ജൂലൈയിലാണ്. ജീവിതത്തിലേയ്ക്ക് പുതിയ അതിഥി എത്തുന്നു എന്ന വാർത്തവന്ന് അധിക നാൾ ആകും മുൻപേ ആയിരുന്നു മരണം.
ചിരഞ്ജീവി സർജയുടെ സാന്നിധ്യം ചിത്രങ്ങളിലൂടെ ലോകത്തെ അറിയിക്കുകയാണ് മേഘ്ന.
View this post on Instagram

https://youtu.be/qgpFkVeXU0g #chiranjeevi #dhruvasarja #meghnaraj

A post shared by Acchhu♥️Racchhu (@prience_achu) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News