സനൂപ് വധക്കേസിൽ മുഖ്യപ്രതി പിടിയിൽ

സനൂപ് വധക്കേസിൽ മുഖ്യപ്രതി പിടിയിൽ. കേസിലെ ഒന്നാം പ്രതി നന്ദൻ ആണ് പിടിയിലായത്.

നന്ദനാണ് സനൂപിനെ കുത്തിയതെന്ന് നേരത്തെ വ്യക്തമായിരുന്നു. തൃശൂർ ജില്ലയിലെ ഒളി സങ്കേതത്തിൽ നിന്നുമാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

തൃശൂർ റേഞ്ച് ഡി ഐ ജി എസ്.സുരേന്ദ്രന്റെ കീഴിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel