എഷ്നകുട്ടി  വീണ്ടും എത്തി; തമിഴ് പാട്ടിനൊപ്പം ഹൂലഹോപ്പ്

സാരിഫ്ലോ എന്ന സീരിസിൽ അടുത്ത നൃത്തച്ചുവടുകളുമായി എഷ്നകുട്ടി . ഇത്തവണ രണ്ടുറിംഗും സാരിയുമാണ് ഹൈലൈറ്റ്സ്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഹിന്ദിഗാനത്തിനൊപ്പം ഹൂലഹോപ്പ് കളിച്ച് എഷ്ന വൈറൽ ആയിരുന്നു.ഇത്തവണ തമിഴ് ഗാനമാണ്.ഡൽഹിയിൽ വിദ്യാർഥിനി ആണ് എഷ്നകുട്ടി.

View this post on Instagram

Aunties be cringing at the way I wear sarees and I totally agree. But choice of song is completely driven by the old sarees I find in my mum’s cupboard and since she has only south indian ones left, looks like my hopes to pick any other regional song is out for now. But here’s this week’s #sareeflow ! Can I get song suggestions plz? . . Side note: If you joined our mailing list for learning or buying hoops (link in bio), it’s possible your email is lying in the promotions/socials section! . . Song- Chinnamma Chilakkamma – @arrahman . #hoopersofinstagram #hooplife #hoopdance #hoop #hoopersofig #hooplove #flowarts #hoopflow #hulahoop #hulahooping #infinitecirclescommunity #girlswhohoop #hooper #hooping

A post shared by Eshna Kutty (@eshnakutty) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News