സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റിലെന്ന് എന്‍ഐഎ. ഫൈസല്‍ പിടിയിലായെന്ന് യുഎഇ ഭരണകൂടവും വ്യക്തമാക്കി.

തൃശൂരിലെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയായ റബിന്‍സനെയും യുഎഇ ഭരണകൂടം പിടി കൂടിയിട്ടുണ്ട്.

6 പ്രതികള്‍ക്കെതിരെ ഇന്റര്‍പോള്‍ മുഖേന ബ്ലൂകോര്‍ണര്‍ നോട്ടീസ് അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News