യുഎഇയിലെ കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

യുഎഇയിലെ കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1061 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 100794 ആയി.

ആറു മരണം കൂടി ഇന്ന് റിപ്പോര്‍ട്ട്‌ ചെയ്തു. 435 പേരാണ് ഇത് വരെ യുഎഇ യില്‍ കോവിഡ് മൂലം മരിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News