ബാലഭാസ്കറിനായി രൂപ രേവതിയുടെ സമർപ്പണം

മലയാളികൾക്ക് പ്രിയപ്പെട്ട ബാലഭാസ്കറിന് വയലിൻ തീർത്ത ട്രിബ്യൂട്ടുമായി രൂപരേവതി.

രൂപ ഗായികയായി എത്തി പിന്നീട് വയലിനാണ് തന്റെ മേഖല എന്ന് തിരിച്ചറിഞ്ഞ ആളാണ്. രൂപ പങ്കെടുത്ത ഒരു റിയാലിറ്റി ഷോയിൽ ബാലഭാസ്കർ ജഡ്ജ് ആയിരുന്നു.

വയലിനിൽ മായാജാലം തീർത്ത ബാലഭാസ്കറിന് സ്നേഹത്തിന്റെ തന്ത്രികൾ മീട്ടി രൂപ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News