
തൃശൂരിൽ പോക്സോ കേസ് പ്രതിയെ വെട്ടിക്കൊന്നു.തൃശൂർ എളനാട് സ്വദേശി കുട്ടൻ എന്ന സതീഷ് ആണ് കൊല്ലപ്പെട്ടത്.38 വയസ്സ് ആയിരുന്നു.
പ്രദേശത്തെആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ചേലക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.
പോക്സോ കേസിൽ പ്രതിയായ ഇയാൾ ജയിലിലായിരുന്നു.തുടർന്ന് 2 മാസത്തെ പരോളിൽ നാട്ടിലെത്തിയതായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here