ഫഹദിന്റെയും നസ്രിയയുടെയും പുതിയ കൂട്ട്

ഫഹദിന്റെയും നസ്രിയയുടെയും യാത്രകള്‍ക്ക് കൂട്ടായി മറ്റൊരു ചങ്ങാതി കൂടി എത്തിയിരിക്കുകയാണ്, പുതിയ പോര്‍ഷെ കരേര. പോര്‍ഷെയുടെ സൂപ്പര്‍ സ്‌റ്റൈലിഷ് കാര്‍ 911 കരേര എസ് സ്വന്തമാക്കിയിരിക്കുകയാണ് ഈ താരദമ്പതികള്‍.

കാഴ്ചയിലും അല്‍പ്പം ഗെറ്റപ്പിലാണ് ഈ പോര്‍ഷെ കരേര, പൈതണ്‍ഗ്രീന്‍ നിറമാണ് കാറാണ് ഇവര്‍ സ്വന്തമാക്കിയത് . ഈ നിറത്തില്‍ ഇന്ത്യയില്‍ ഒരേ ഒരു കാര്‍ മാത്രമേ പോര്‍ഷെ വിപണിയിലെത്തിച്ചിരുന്നുള്ളൂ. അതാണ് ഇപ്പോള്‍ ഫഹദും നസ്രിയയും സ്വന്തതമാക്കിയത്.

2.65 കോടി രൂപയോളം ചെലവഴിച്ചാണ് ഈ കാര്‍ നസ്രിയയും ഫഹദും സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News