സൈബര്‍ ഇടം, ഞങ്ങളുടെയും ഇടം:WCC

സൈബര്‍ അബ്യുസിനെക്കുറിച്ചുള്ള പൊതുബോധം വളര്‍ത്താനുള്ള WCCയുടെ ക്യാംപെയിന്‍ #RefusetheAbuse ‘സൈബര്‍ ഇടം, ഞങ്ങളുടെയും ഇടം”, സ്ത്രീ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണ്! നമ്മുടെ സൈബര്‍ സംസ്‌കാരത്തെ നല്ല നിലവാരത്തിലേക്കെത്തിക്കാനുള്ള പ്രവര്‍ത്തനം നമ്മുടെ കൈകളില്‍ നിന്ന് തന്നെയാണ് തുടങ്ങേണ്ടത്.

തുടക്കത്തില്‍ അന്ന ബെന്‍ ആയിരുന്നു വീഡിയോയുമായി എത്തിയത് .ഒട്ടേറെ നല്ല കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടി കൂടിയാണ് അന്ന ബെന്‍.

പുതിയ വീഡിയോ സാനിയ അയ്യപ്പന്റേതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News