മന്ത്രി എംഎം മണിക്ക് കൊവിഡ്-19

വൈദ്യുതിമന്ത്രി എംഎം മണിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ കൊവിഡ് പരിശോധനയിലാണ് മന്ത്രിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചത്.

തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

https://www.facebook.com/mmmani.mundackal/posts/3380416562078336

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News