ഇന്നത്തെ ചിത്രം

മലയാളികളുടെ പ്രിയ ബാബുക്ക (എം.എസ്.ബാബുരാജ്) ഓർമയായിട്ട് ഇന്ന് നാൽപത്തിരണ്ടു വർഷങ്ങൾ . പതിറ്റാണ്ടുകൾ കടന്നു പോയാലും മനസ് നിറയെ മധുരിക്കുന്ന പാട്ടുകാലംസമ്മാനിച്ച ബാബുക്കയ്ക്ക് ഒരിക്കലും മരണമില്ല  
1967ൽ പുറത്തിറങ്ങിയ പരീക്ഷ എന്ന ചിത്രത്തിലെ ഈ ഗാനം മാത്രം മതി എം എസ് ബാബുരാജിനെ എന്നും ഓർമ്മിക്കാൻ .

പ്രാണ സഖി ഞാൻ വെറുമൊരു

പാമരനാം പാട്ടുകാരൻ

ഗാന ലോക വീഥികളില്‍

വേണുവൂതുമാട്ടിടയന്‍..’ 

ഒടുവിൽ നീ എത്തുമ്പോൾ ചൂടിക്കുവാൻ…’
ഇന്നും ഓരോ ദിവസവും മലയാളി മൂളുന്ന ഒരു ഗാനമെങ്കിലും ബാബുക്കയുടേതാവും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News