കൊല്ലത്ത് വൃദ്ധനെ മർദ്ദിച്ച സംഭവം: എസ്ഐയെ സ്ഥലം മാറ്റി

കൊല്ലത്ത് വൃദ്ധനെ മർദ്ദിച്ച സംഭവത്തില്‍ ട്രെയ്നി എസ്ഐയെ സ്ഥലം മാറ്റി. നടപടിയുടെ ഭാഗമായി കഠിന പരിശീലനത്തിന് കെ എ പി 5 ബറ്റാലിയനിലേക്ക് മാറ്റി. അന്വേഷണത്തിന് ശേഷം തുടർനടപടി ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News