ടൊവിനോ: എന്നും സാഹസികപ്രിയന്‍; വീഡിയോ

മലയാള സിനിമയിലെ പുതുതലമുറതാരങ്ങളില്‍ സാഹസികരംഗങ്ങളോട് ഏറെ താല്‍പര്യം കാണിക്കുന്ന നടനാണ് ടൊവിനോ തോമസ്. ചിത്രീകരണത്തിനിടെ അത് പരീക്ഷിക്കാനും ടോവിനോയ്ക്ക്് ആവേശമാണ്, അതൊരു ലഹരിയുമാണ്.

ഇപ്പോഴിതാ, എടക്കാട് ബറ്റാലിയന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഒരു സാഹസികരംഗത്തിന്റ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഈ സിനിമയുടെ  ചിത്രീകരിക്കുന്നതിനിടെയും ടൊവിനോയ്ക്ക് പൊള്ളലേറ്റിരുന്നത് വാര്ത്തയായിരുന്നു.

ചിത്രത്തിന്റെ അണിയറപ്രവര്ത്തകരാണ് വീഡിയോ പുറത്തുവിട്ടത്. ക്യാമറമാന്‍ സിനു സിദ്ധാര്‍ത്ഥാണ് ടൊവിനോയ്ക്കൊപ്പം വീഡിയോയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here