ലോക്ക്ഡൗണ്‍ കാല ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള വീഡിയോ ആരാധകരുമായി പങ്കുവച്ച് സമീറ റെഡ്ഢി. ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴുമുള്ള മക്കളുടെ കുസൃതികളാണ് വീഡിയോയിലൂടെ സമീറ പങ്കുവയ്ക്കുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here