സ്വന്തമായി ഒരു ബൈക്ക് വാങ്ങണമെന്നായിരുന്നു പന്ത്രണ്ടാം ക്ലാസുകാരനായ അമ്പിളിയുടെ ആഗ്രഹം. എന്നാല്‍ ബൈക്ക് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ഒരെണ്ണം സ്വന്തമായി തന്നെ ഉണ്ടാക്കിയായിരുന്നു അമ്പിളി ഹീറോയിസം കാണിച്ചത്.
കാണാം സ്വന്തമായി ബൈക്ക് നിര്‍മ്മിച്ച അമ്പിളി എന്ന മിടുമിടുക്കനെ..
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here