ഡെലിവറി ബോയ്ക്ക് സര്‍പ്രൈസ് സമ്മാനമൊരുക്കി സുരഭിയും കൂട്ടരും #WatchVideo

ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയ്ക്ക് സര്‍പ്രൈസ് സമ്മാനമൊരുക്കി നടി സുരഭി ലക്ഷ്മിയും കൂട്ടരും.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ സുരഭിയുടെ ഷോര്‍ട്ഫിലിം ‘ഫുഡ് പാത്തി’ന്റെ വിജയവുമായി ബന്ധപ്പെട്ടാണ് ഫുഡ് ഡെലിവറി ബോയ്ക്ക് അപ്രതീക്ഷിത സമ്മാനമൊരുക്കിയത്.

ഭക്ഷണം ഓര്‍ഡര്‍ ചെയ്യും മുന്‍പേ സുരഭി സമ്മാനങ്ങള്‍ ഒരുക്കി വച്ചിട്ടുണ്ടായിരുന്നു. ഒരു മേശയുടെ മുകളില്‍ കമഴ്ത്തിവച്ചിരിക്കുന്ന കപ്പുകളിലായിരുന്നു സര്‍പ്രൈസ്. ഡെലിവറി ബോയ് എത്തുന്നതും ഈ കപ്പുകള്‍ തുറന്നു നോക്കണം. ഏതു കപ്പാണോ തുറന്നു നോക്കുന്നത്, അതിനുള്ളില്‍ പറഞ്ഞിരിക്കുന്ന സമ്മാനം ലഭിക്കുക.

ഒടുവില്‍ ഭക്ഷണവുമായി ഡെലിവറി ബോയ് എത്തി.

പിന്നീടുള്ള രസകരമായ സംഭവങ്ങള്‍ വീഡിയോയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News