കൈരളി ന്യൂസ് വാര്‍ത്ത ശരിവച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം

ലൈഫ് മിഷന്‍ കരാറില്‍ കൈരളി ന്യൂസിന്റെ വാര്‍ത്ത ശരിവച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം.

ലൈഫ്മിഷനില്‍ അഴിമതിക്കാര്‍ക്ക് വേണ്ടി കൈരളി ന്യൂസ് കള്ളക്കഥ മെനയുന്നുവെന്ന വിമര്‍ശകരുടെ നാവടക്കുന്നതായി ഇഡിയുടെ കുറ്റപത്രം.

കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിനും മറ്റുള്ളവര്‍ക്കും ലഭിച്ച കമ്മീഷന്‍ സംബന്ധിച്ച കൈരളി ന്യൂസിന്റെ വാര്‍ത്തകള്‍ ശരിവയ്ക്കുന്നതാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം.

യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ ഓഗസ്ത് 8 ന് നല്‍കിയ മൊഴിയാണ് ഓഗസ്ത് 19 ന് ന്യൂസ് ആന്‍ഡ് വ്യൂസ് ചര്‍ച്ചയില്‍ ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് പുറത്തുവിട്ടത്‌.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here