ലൈഫ്മിഷനും ഹാബിറ്റാറ്റുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉയര്‍ത്തുന്ന ആരോപണം വ്യാജമാണെന്ന് ഹാബിറ്റാറ്റ് ശങ്കര്‍.
ലൈഫ് മിഷനില്‍ നിന്നും ഹാബിറ്റാറ്റിനെ ഒഴിവാക്കിയിട്ടില്ലെന്നും താന്‍ സ്വയം മാറിയതാണെന്നും കൈരളി ന്യൂസ് ന്യൂസ് ആന്‍ഡ് വ്യൂസില്‍ ഹാബിറ്റാറ്റ് ശങ്കര്‍
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here