കള്ളപ്പണ ഇടപാട്: പിടി തോമസിന്‍റെ വിശദീകരണം പൊളിഞ്ഞു; പണം എണ്ണുമ്പോള്‍ എംഎല്‍എ സ്ഥലത്തുണ്ടായിരുന്നുവെന്ന് സ്ഥലമുടമ

കൊച്ചിയില്‍ നിന്ന് ഭൂമിയിടപാടിനിടെ 88 ലക്ഷംരൂപയുടെ കള്ളപ്പണം പിടിച്ച കേസില്‍ തൃക്കാക്കര യുഡിഎഫ് എംഎല്‍എ പിടി തോമസിന്‍റെ വാദങ്ങള്‍ പൊളിച്ച് സ്ഥലമുടമ.

അവിടെയുണ്ടായിരുന്ന തര്‍ക്കം പരിഹരിക്കാനാണ് താന്‍ അവിടെയെത്തിയതെന്നും അവിടെ എന്ത് ഇടപാടാണ് നടന്നതെന്ന് തനിക്ക് അറിയില്ലെന്നുമൊക്കെയായിരുന്നു എംഎല്‍എ ഇന്നലെ നല്‍കിയ വിശദീകരണം.

എംഎല്‍എയുടെ വാദം തെറ്റാണ്. സ്ഥലമിടപാടിന് സാക്ഷിയാവാനാണ് എംഎല്‍എ സ്ഥലത്തെത്തിയതെന്നും. പണം എണ്ണുമ്പോള്‍ എംഎല്‍എ സ്ഥലത്തുണ്ടായിരുന്നുവെന്നും സ്ഥലമുടമ കൈരളി ന്യൂസിനോട്.

എംഎൽഎ യെ വിളിച്ചു വരുത്തിയത് റിയൽ എസ്‌റ്റേറ്റുകാരന്‍ ആണെന്നും സ്ഥലമുടമ. കൈമാറ്റം നടത്താന്‍ ശ്രമിച്ച ഭൂമിക്ക് മതിയായ രേഖകള്‍ ഉണ്ടായിരുന്നില്ലെന്നതും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News