ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ടയിടം; മാലിദ്വീപിൽ വെക്കേഷൻ ആഘോഷിച്ച് താപ്സി പാന്നു

താപ്‍സി മാലിദ്വീപിൽ വെക്കേഷൻ ആഘോഷിച്ച് പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുകയാണ്. ബീച്ചിൽ നിന്നുള്ള മനോഹരമായ ദൃശ്യങ്ങൾ ചിത്രങ്ങളിൽ കാണാം. ഭൂമിയിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട വെക്കേഷൻ ഡെസ്റ്റിനേഷൻ എന്നാണ് താപ്സി മാലിദ്വീപിനെ വിശേഷിപ്പിക്കുന്നത്.

കോവിഡ് ലോക്ക്ഡൗണിന്റെ വിരസതയിൽ നിന്നും മാലിദ്വീപിലേക്ക് വെക്കേഷൻ ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് ബോളിവുഡ് താരം താപ്സി പന്നു. സഹോദരിമാരായ ഷാഗുൻ പന്നു, ഇവാനി പന്നു എന്നിവർക്ക് ഒപ്പമാണ് താപ്സി മാലിദ്വീപിൽ ആഘോഷിക്കുന്നത് .

താപ്സി തന്നെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News