എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് പൂർത്തിയായി. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ പത്ത് മണിക്കൂറിലധികം നീണ്ടു.

ഈന്തപ്പഴം ഇറക്കുമതി ചെയ്ത് വിതരണം ചെയ്ത സംഭവത്തെക്കുറിച്ചാണ് കസ്റ്റംസ് ശിവശങ്കറിൽ നിന്ന് വിവരങ്ങൾ തേടിയത്.

2017ൽ നടന്ന സംഭവത്തിൽ കസ്റ്റംസ് കേസെടുത്തിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിനെ മൂന്ന് മാസം മുൻപ് കസ്റ്റംസ് ചോദ്യം ചെയ്തിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News