വയലാര്‍ അവാര്‍ഡ് കവി ഏ‍ഴാച്ചേരി രാമചന്ദ്രന്

നാല്‍പ്പത്തിനാലാമത് വയലാര്‍ രാമവര്‍മ പുരസ്കാരം കവി ഏ‍ഴാച്ചേരി രാമചന്ദ്രന്. ഒരു ‘വെര്‍ജീനിയന്‍ വെയില്‍ക്കാലം’ എന്ന ഏ‍ഴാച്ചേരിയുടെ കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്.

ഒരു ലക്ഷം രൂപയും ശില്‍പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്‍പ്പവുമാണ് പുരസ്കാരം.

ഏ‍ഴാച്ചേരിയുടെ ഭാഷയും ശൈലിയും മലയാളത്തിലെ നിലവിലെ രീതികളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതാണെന്ന് പെരുമ്പടവം ശ്രീധരന്‍ അവാര്‍ഡ് പ്രഖ്യാപന സമയത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel