സൗഭാഗ്യയുടെയും അർജുൻറെയും ജീവിതത്തിലെ പുതിയ ആൾ .

സൗഭാഗ്യവും അർജുനും സോഷ്യൽമീഡിയ താരങ്ങളാണ് .ഇവരുടെ ടിക്കറ്റോക്കും നൃത്തവും മൃഗസ്നേഹവുമൊക്കെ എല്ലാവര്ക്കും അറിയാവുന്നതുമാണ്.അർജുന്റെ നായ്ക്കളോടുള്ള സ്നേഹം സൗഭാഗ്യയുടെ ഗുഡ് ലിസ്റ്റിൽ കേറാൻ കാരണമായി എന്ന് സൗഭാഗ്യ കൈരളി ടി വി യുടെ ജെ ബി ജങ്ഷനിൽ പറഞ്ഞിരുന്നു.ആറ് പട്ടികുട്ടികളെ ആയിരുന്നു സൗഭാഗ്യ വളർത്തിയത്.പിന്നീട് അർജുന്റെ വീട്ടിലെ നായ്ക്കൾ കൂടി സൗഭാഗ്യയുടേതായി .ഇപ്പോൾ ഇവരുടെ ജീവിതത്തിലേക്ക് പുതിയ ഒരാൾ വന്നിരിക്കുന്നു.

Cane Corso എന്ന നായ്കുട്ടിയാണ് സൗഭാഗ്യയുടെ ഒപ്പമുള്ളത് .അർജുൻ നൽകിയ സമ്മാനമാണ് ഇറ്റാലിയൻ താരമായ Cane Corso.

നായ്ക്കളുടെ പേരന്റ്സ് എന്നാണ് സൗഭാഗ്യഇരുവരെയും സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.ഏറെ ആഗ്രഹിച്ചു സ്വന്തമാക്കിയ ഒന്നാണ് എന്നും സൗഭാഗ്യ പറഞ്ഞിരിക്കുന്നു.

സൗഭാഗ്യ വളർത്താൻ ആഗ്രഹിക്കുന്ന നായക്കുട്ടിയെകുറിച്ചു ജെബി ജങ്ങ്ഷനിൽ പറഞ്ഞ കാര്യം കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel