നിവിന്‍ പോളിക്ക് പിറന്നാളാശംസ നേര്‍ന്ന് ഫാന്‍മെയ്ഡ് പോസ്റ്റര്‍ പുറത്തുവിട്ട് അജു വര്‍ഗീസ്

താരങ്ങളുടെ പിറന്നാള്‍ ആഘോഷം ആരാധകര്‍ക്ക് എപ്പോഴും ആഘോഷത്തിന്റെ അവസരങ്ങളാണ്. വ്യത്യസ്തങ്ങളായ രീതിയില്‍ ആരാധക സംഘം അവരുടെ പ്രിയപ്പെട്ട താരത്തിന്റെ പിറന്നാള്‍ ആഘോഷിക്കാറുണ്ട്.

അത്തരത്തില്‍ മലയാളത്തിലെ പ്രിയപ്പെട്ട താരത്തിന് ഒരു പിറന്നാള്‍ സമ്മാനമൊരുക്കിയിരിക്കുകയാണ് ആരാധക സംഘം.

https://www.facebook.com/AjuVargheseOfficial/posts/3427330460687999

ഒന്നിച്ച് മലയാള സിനിമാ മേഖലയിലേക്ക് കടന്നുവന്നതുമുതല്‍ പരസ്പരം നല്ല ആത്മ ബന്ധം സൂക്ഷിക്കുന്ന താരങ്ങളാണ് അജു വര്‍ഗീസും നിവിന്‍പോളിയും.

നിവിന്‍പോളിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ആരാധകര്‍ ഇറക്കിയ ഫാന്‍മെയ്ഡ് പോസ്റ്റര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് അജു വര്‍ഗീസ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News